Pakistan Go Back Gets louder in POK and Balochistan
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പാക് അധീന കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് റിലേഷന്‍സ് രംഗത്ത്. പാക് അധീന കശ്മീരിന് പാകിസ്താനില്‍ നിന്നും മോചനം വേണമെന്ന് ഡിജിപിആര്‍ വെബ്സൈറ്റിലൂടെ വ്യക്തമാക്കി. പാക് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിജിപിആര്‍ ഉന്നയിച്ചത്.